30 Days Healthy Weight Loss Challenge for a Healthy Life || Introduction Video

#RecipesWithSaumya#HealthyWeightlossChallenge#IntermittentFasting

30 Days Healthy Weight Loss Challenge for a Healthy Life.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

വളരെ നാളുകൾ ആയിട്ട് ഭാരം കുറയ്ക്കാൻ നോക്കിയിട്ടു കുറയാത്തവർക്കു വേണ്ടി Helathy Weight loss Challenge. ജൂലൈ 1 മുതൽ 30 വരെ ആണ് Weight Loss challenge. ഇഷ്ടമുള്ള ഫുഡ് കഴിച്ചു കൊണ്ട് ആരോഗ്യപരമായ രീതിയിൽ ആണ് ഇത് പ്ലാൻ ചെയ്തിരിക്കുന്നത്. 30 ദിവസവും 30 വ്യത്യസ്തമായ റെസിപ്പീകൾ ഉണ്ടായിരിക്കും. ഞങ്ങൾ 6 പുതിയ യൂട്യൂബർസ്‌ ചേർന്നാണ് ഇത് ചെയ്യുന്നത്. എല്ലാവരുടെയും ചാനൽ ലിങ്ക് ഈ പോസ്റ്റിന്റെ കൂടെ ഉണ്ട്. എല്ലാവരുടെയും ചാനൽ കണ്ടു സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ Enable ആക്കുക. അപ്പോൾ മാത്രമേ എന്നും ഇടുന്ന ഹെൽത്തി റെസിപ്പീസ് ന്റെ വീഡിയോസ് നിങ്ങള്ക്ക് നോട്ടിഫിക്കേഷൻ ആയിട്ട് കിട്ടുകയുള്ളു. അല്ലെങ്കിൽ വീഡിയോ മിസ് ചെയ്യും. എന്നുമുള്ള റെസിപ്പീസ് ന്റെ ലിങ്ക് ഈ ഗ്രൂപ്പിൽ ഇടുന്നതായിരിക്കും. നിങ്ങളുടെ സംശയങ്ങൾ കമന്റ് ആയിട്ട് യൂട്യൂബിലൊ അല്ലെങ്കിൽ Facebook group lo ചോദിക്കാം. മറക്കാതെ ചാനൽ സബ്സ്ക്രൈബ് ചെയ്തത് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക. അല്ലെങ്കിൽ മിസ് ആകുംട്ടോ.

Loading...

Our 30 Day Weight Loss Challenge group 👇👇👇
https://www.facebook.com/groups/
474665333282492/?ref=share

30 Days Weight Loss Challenge Collaboration Channels 👇👇

1. Recipes With Saumya
http://www.youtube.com/c/RECIPESWITHSAUMYASaumyaZubeer

2. Vijaya’s kitchen Magic
https://www.youtube.com/channel/UCLYFb8JWMLWsD93OJaSTffA

3. Sowmiya’s Vlogs
https://www.youtube.com/channel/UCvzokYVRunTK-mEuhHZUq3A

4. Say Yum with Naz
https://www.youtube.com/channel/UC0Z2srUveTX1dAXiWnrSFFA

5. Jesna’s cookbites

https://www.youtube.com/channel/UCfi91yjnFsUu-uwUUHsdBTQ

6. Shris Kitchen world
https://www.youtube.com/channel/UC0rAj1Mq4at5yu26Zj5bfuw

Loading...

Author: RECIPES WITH SAUMYA