ശരീരം വേദനയും സന്ധിവേദനയും ഉള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ? Arthritis Diet

രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരം വേദന, കാൽ നിലത്തു കുത്തുമ്പോൾ ഉപ്പൂറ്റി വേദന, സ്റ്റെപ്പ് കയറുമ്പോൾ മുട്ട് വേദന, തണുപ്പ് ആകുമ്പോൾ മുട്ടുകളിൽ നീര് ഇന്ന് ചെറുപ്പക്കാരെ പോലും ഏറെ അലട്ടുന്ന പ്രശ്നങ്ങളാണ് ശരീരം വേദനയും സന്ധിവേദനയും.. ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചാൽ തൽക്കാലം കുറയും എന്നല്ലാതെ ശാശ്വത പരിഹാരം ഉണ്ടാകാറില്ല.. എന്നാൽ ചിലതരം ഭക്ഷണങ്ങൾക്ക് ഇത് കുറയ്ക്കാനുള്ള കഴിവുണ്ട്.. എന്നാൽ ചില ഭക്ഷണങ്ങൾ സന്ധിവേദന ഉള്ളവർ ഒഴിവാക്കണം.. ഇത് ഏതെല്ലാം എന്ന് വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന പുതിയൊരു അറിവായിരിക്കും ഇത്

Loading...

For Appointments Please Call 90 6161 5959

Loading...

Author: Dr Rajesh Kumar